പ്രണയം - ഷാജഹാൻ നന്മണ്ട

പ്രണയം - ഷാജഹാൻ നന്മണ്ട

പ്രണയം  - ഷാജഹാൻ നന്മണ്ട

ഇന്നലെ നാമുണ്ടായിരുന്നു 

അതിനു ചരിത്രം സാക്ഷിയാണ് 

നാളെ നമ്മളുണ്ടാവുമെന്നത് 

 സങ്കൽപമോ, വ്യാമോഹമോ ആവാം

പക്ഷേ  ഇന്ന്  യാഥാർഥ്യമാണ്.

അതിനാൽ നമുക്ക്‌ ഈ

ജന്മവൃക്ഷത്തിന്റെ 

അവസാന ചില്ലയിലിരുന്ന് 

പ്രപഞ്ചത്തെ പ്രണയിക്കാം.